എന്താ പ്രശ്നം ....ഡോക്ടർ ചോദിച്ചു ......
അയ്യാൾ വിശദീകരിച്ചു ..
ഡോക്ടർ എനിയ്ക്ക് കുനിഞ്ഞു നിന്ന് ഇടതുകാൽ പൊക്കി
പിന്നെ ഇടതുകാൽ താഴ്ത്തി അല്പം നിവർന്നു
പിന്നെ വലതുകാൽ പൊക്കി
പിന്നെ വലതുകാൽ താഴ്ത്തി
മെല്ലെ രണ്ടു കൈകളും ഉയർത്തിക്കൊണ്ടുവന്നു
മെല്ലെ നിവർന്നു നേരെ നിന്നു
അല്പം കുലുങ്ങിക്കൊണ്ട് കൈകൾ അരയുടെ അടുത്തെത്തുമ്പോൾ തോളെല്ലിന് ഒരു വേദന ......
ഡോക്ടർ അല്പം ദേഷ്യത്തോടെ ചോദിച്ചു ...നിങ്ങളെന്തിനാ ഈ പ്രായത്തിൽ ഈ കോപ്രായവും വേണ്ടാദീനവും ഒക്കെ കാണിയ്ക്കുന്നത് ....
?
?
?
?
അയ്യാൾ മെല്ലെ ചോദിച്ചു ....അപ്പൊ അണ്ടർ വെയർ ഇടുന്നത് വേണ്ടാദീനമാണോ ഡോക്ടർ ?
😂😂😂😂
ഭക്തി
പകല്‍ മുഴുവന്‍ തന്നാല്‍ കഴിയും വിധം ഉടായിപ്പുകള്‍ നടത്തിയ മത്തായി വൈകിട്ട് മുട്ടുകുത്തി പ്രാര്‍ത്ഥന തുടങ്ങി
.
" സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ! "
.
ഓണ്‍ലൈനില്‍ ഇരിക്കുകയായിരുന്ന സ്വര്‍ഗ്ഗസ്ഥനായ പിതാവ് അപ്പോള്‍ തന്നെ റിപ്ലേ കൊടുത്തു
.
"കിടന്നു തൊള്ള തുറക്കാതെ കാര്യം പറ മത്തായീ !"
.
ഞെട്ടിപ്പോയ മത്തായി ആത്മസംയമനം വീണ്ടെടുത്തു പറഞ്ഞു
.
"അങ്ങയുടെ നാമം പൂജിതമാകണമേ ! "
.
ദൈവം: "ഈ സുഖിപ്പിക്കല്‍ നിത്യേന കുറെ കേള്‍ക്കുന്നതാ !
നീ ബാക്കി പറ "
.
"അങ്ങയുടെ രാജ്യം വരേണമേ ! "
"നടന്നതു തന്നെ"
ദൈവത്തിന്റെ ആത്മഗതം .
.
" അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലും ആകണമേ ! "
.
"അത് അതിമോഹമല്ലേ മത്തായി ! "
.
"അന്നന്നു വേണ്ട ആഹാരം എന്നും ഞങ്ങള്‍ക്ക് തരേണമേ"
അത് കേട്ട ദൈവത്തിനു കലി വന്നു
.
"നാല് തലമുറക്ക് ഇരുന്നു കഴിക്കാനുള്ളത് സമ്പാദിച്ചു വെച്ചിട്ടാണോടാ $&@# മോനേ നീ അന്നന്നത്തെ ആഹാരത്തിന് എന്നോട് കേഴുന്നത് ."
.
വിരണ്ടു പോയ മത്തായി അടുത്ത വാചകം പറഞ്ഞു
" ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതു പോലെ , ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കേണമേ"
.
അതും കൂടി കേട്ടപ്പോൾ ദൈവത്തിന്റെ സകല കണ്‍ട്രോളും പോയി പുറംകാല് മടക്കി പിടലിക്ക് ഒന്ന് കൊടുത്തതും മത്തായി മൂക്കുകുത്തി വീണു
.
അത് കണ്ട ഭാര്യ അന്നാമ്മ വിളിച്ചു പറഞ്ഞു:
.
" കണ്ടുപഠിക്കെടാ മക്കളേ നിങ്ങളുടെ അപ്പന്റെ ഭക്തി ! പ്രാര്‍ത്ഥനക്കു ശേഷമുള്ള ആ കുമ്പിഡീൽ കണ്ടോ !"😂
രാവിലെ ഓഫീസിൽ എത്തിയവർ നോട്ടീസ് ബോർഡിൽ കണ്ട വാർത്ത കണ്ട് അമ്പരന്നു.
"ഈ കമ്പിനിയിൽ നിങ്ങളുടെ വളർച്ചക്ക് വിഘാതമായി നിന്ന വ്യക്തി ഇന്നലെ ഹൃദയാഘാതം മൂലം മരണമടഞ്ഞു. മൃതദേഹം ഹാളിൽ പൊതുദർശനത്തിനു വച്ചട്ടുണ്ട്. ശവസംസ്കാര ശുശ്രൂഷയ്ക്ക് എല്ലാവരെയും ക്ഷണിക്കുന്നു."
തങ്ങളുടെ ഒരു സഹപ്രവർത്തകൻ മരിച്ചതിന്റെ ആഘാതം അവരിൽ ആദ്യം ഞെട്ടൽ ഉണ്ടാക്കിയെങ്കിലും തങ്ങളുടെ വളർച്ചയ്ക്ക് തടസ്സം നിന്ന വ്യക്തി ആരെന്നറിയാൻ അവർ എല്ലാം ആകാംഷഭരിതരായി.
"എന്റെ വളർച്ചയ്ക്ക് തടസ്സം നിന്ന വ്യക്തി മരിച്ചല്ലോ, ആശ്വാസം" അവരുടെ മനസ്സ് അറിയാതെ പറഞ്ഞു
ജോലിക്കാർ ഓരോരുത്തരായി ശവമഞ്ചത്തെ സമീപിച്ചു, ശവമഞ്ചത്തിനുള്ളിലേക്ക് നോക്കിയ അവർ അത്ഭുതസ്തംബന്ധരായി. ഞെട്ടി വിറച്ചുകൊണ്ട് അവർ ഓരോരുത്തരായി പിന്മാറി. അവർക്ക് ഉൾകൊള്ളാൻ സാധിക്കുന്നതിലും അപ്പുറമായിരുന്നു അവർ കണ്ടകാഴ്ച.
ശവമഞ്ചത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന കണ്ണാടിയിൽ ഓരോരുത്തരും തങ്ങളുടെ പ്രതിബിംബം ദർശിച്ചു.
കണ്ണാടിക്കരികിലെ കുറിപ്പ് ഇപ്രകാരമായിരുന്നു .....
"നിങ്ങളുടെ വളർച്ചക്ക് തടസ്സം നിൽക്കാൻ ഒരാൾക്കേ കഴിയു .... ആ വ്യക്തി നീ തന്നെയാണ്. നിന്റെ സന്തോഷങ്ങളെയും, വിജയങ്ങളെയും, സ്വപ്നങ്ങളെയും, സ്വാധീനിക്കാൻ കഴിയുന്ന എക വ്യക്തി നീ തന്നെയാണ് "
നിങ്ങളുടെ ബോസ് മാറിയതുകൊണ്ടോ സുഹൃത്തകളോ, കമ്പനിയോ മാറിയതുകൊണ്ടോ നിന്റെ ജീവിതം മാറുന്നില്ല. നിന്റെ ജീവിതത്തിനു മാറ്റം വരണമെങ്കിൽ നീ തന്നെ മാറണം...
അത് നിന്നിൽ തുടങ്ങണം...
അത് ഇന്നു തന്നെ ആരംഭിക്കണം....
അതിർവരമ്പുകൾ നിശ്ചയിക്കുന്ന വിശ്വാസങ്ങളിൽ നിന്ന് നീ പുറത്തുവരണം.
നിന്റെ ജീവിതത്തിന്റെ എക ഉത്തരവാദി നീ തന്നെ എന്നു തിരിച്ചറിയണം.
ആരെയും പഴിച്ചതുകൊണ്ടോ, കരഞ്ഞുകൊണ്ടാ ജീവിതത്തിൽ മാറ്റം വരുന്നില്ല.... നഷ്ടങ്ങൾ മാത്രമേ അതു സമ്മാനിക്കു.
ഒരു കോഴിമുട്ട പുറമേ നിന്നുള്ള ശക്തിയാൻ പൊട്ടിയാൽ.... ജീവൻ അവിടെ പൊലിയുന്നു...... നേരെ മറിച്ച് ഉള്ളിൽ നിന്നുള്ള ശക്തിയാൽ പൊട്ടിയാൽ അത് ജീവന്റെ ആരംഭമാണ്...
മഹത്തായ കാര്യങ്ങൾ എല്ലായ്പ്പേഴും നമ്മുടെ ഉള്ളിൽ നിന്നാണ് പിറവി കൊള്ളുന്നത്.
മാറ്റം നിങ്ങളിൽ നിന്നാകട്ടെ.... അത് ഇന്നു തന്നെയാകട്ടെ.... 🌹
1 : ഹലോ കസ്റ്റമർ കെയർ അല്ലേ..?? 😟
2 : ആതേ...!! 🙂
1 : എന്റെ അനിയൻ സിം കാർഡ് വിഴുങ്ങി....😟😟😟
2 : അതിന് ഞങ്ങളെന്തു ചെയ്യാൻ...!? 🤔🤔🤔
1 : അവൻ സംസാരിക്കുന്നുണ്ട്... പൈസ പോക്വോ...!!?? 😜😜😜
*പ്രത്യേക അറിയിപ്പു്*
നമ്മുടെ ഗ്രൂപ്പിൽ നാളിതുവരെ യാതൊരു Postഉം ഇടാത്തവരെയും..... എഴുതാത്തവരെയും..... വിദ്യാരംഭ ദിവസം രാവിലെ ഈ ഗ്രൂപ്പിന്റെ അഡ്മിന്റെ കാർമ്മികത്തിൽ എഴുത്തിനിരുത്തുന്നു.
..ഗ്രേറ്റ് ശശി ..
_______________
ശശി ഒരിക്കൽ വിദേശത്ത് ബീച്ചിൽ
കിടക്കുകയായിരുന്നു അപ്പോൾ ഒരു മദാമ്മ
വന്നു ശശിയോടു ..
മദാമ്മ :" R U RELAXING"
ശശി : "NO I AM SHASHI"
കുറച്ചു കഴിഞ്ഞു ഒരു സായിപ്പു വന്നു
ശശിയോടു ..
Sayippu :" R U RELAXING"
shashi : " NO I AM SHASHI"
മൂന്നാമത്തെ ആളും വന്നു ഇതേ
ചോദ്യം ..സഹികെട്ട് ശശി വേറെ
സ്ഥലത്തേക്ക് മാറി കിടന്നു ..അവിടെ കണ്ട
സയിപിനോട് ശശി ..
Shashi :" R U RELAXING"
sayippu : "YES I AM RELAXING"
കലി മൂത്ത ശശി സയിപിന്റെ മോന്തയ്ക്ക്
ഒരെണ്ണം കൊടുത്തിട്ട് പറഞ്ഞു " ഡാ
തെണ്ടി ..നിന്നെ അവിടെ എല്ലാവരും
തിരഞ്ഞു നടക്കുമ്പോൽ നീ ഇവിടെ
വന്നു കിടക്കുകയാണോ "
😂😂😂😂😂😂😂😂😂
ഇത് പുതിയതാ
വേഗം സെൻറ്റിക്കൊ
ഇത് വായിച്ച് ചിരിച്ച് ചിരിച്ച് മരിച്ചാൽ എന്നെ പറയരുത് .
സുന്ദരിയായൊരു 💁യുവതി യുണ്ടായിരുന്നു.
🏠വീട്ടിനടുത്തുള്ള
🏘 സ്ക്കൂളിൽ 🚶മകനെ ചേർത്തു.
സ്കൂൾ അദ്ധ്യാപകൻ ആ സ്ത്രീയുടെ💑 സൗന്ദര്യത്തിൽ പരവശനായി
ക്ലാസ് തീർന്നപ്പോൾ മാസ്റ്റർ കുട്ടിയോട് പറഞ്ഞു നിന്റെ
💃അമ്മയോട് എന്റെ
😍അന്വേഷണം പറയണം
കുട്ടിയുടെ 💃💞അമ്മയും തിരിച്ച്
സാറിനോടും അന്വേഷണം പറയാൻ പറഞ്ഞു വിട്ടു.
💞ഒരാഴ്ചയോളം ഇതു തുടർന്നു
അടുത്ത ദിവസം💃 യുവതി മാഷെ വീട്ടിലേക്കു വിളിപ്പിച്ചു.
സന്തോഷ വാനായ 🕴മാഷ് കുളിച്ചു ഇസ്തിരിയിട്ട ഷർട്ടും കോട്ടും സ്പ്രയും പൂശി 💃👋യുവതിയുടെ വീട്ടിലെത്തി
ചായ സൽക്കാരത്തിനു ശേഷം മാഷ്പറഞ്ഞു
നീങ്ങൾ വളരേ സുന്ദരിയാണ്👄👌 .... നീങ്ങളുടെ സൗന്ദര്യത്തിൽ ഞാൻ വീണ് പോയി.😍😍
💁യുവതി പറഞ്ഞു ഇനി നാളെ സംസാരിക്കാം എന്റെ 😎ഭർത്താവു വരാൻ സമയമായി
അപ്പോൾ പുറത്ത് 😎ഭർത്താവിന്റെ ശബ്ദം കേട്ടു
😬😳🤔ഏതവനാടി അകത്ത്....!!!!!!!
🕴😱മാഷ് പേടിച്ചു വിറച്ചു !!!!!!
💃യുവതി മാഷ്റ്റെ പെട്ടെന്നു ഒരു 👘സാരിയുടുപ്പിച്ചു
സാരിയുടെ തുമ്പ് കൊണ്ട് തലയും മറച്ചു എന്നിട്ട് അടുക്കളയുടെ മൂലയിൽ വച്ചിരുന്ന⌛❗ഒരലും ഒലക്കയും കാട്ടികൊടുത്തു കൊണ്ടു പറഞ്ഞു നിങ്ങൾ അവിടെയിരുന്നു ഈഗോതമ്പു പൊടിക്കൂ....
ഞാൻ ചായകൊടുത്ത് 😎ഭർത്താവിനെ പുറത്തു വിടാം...
💃യുവതി🚪വാതിൽ തുറന്നപ്പോൾ 😬ഭർത്താവ് ചോദിച്ചു നീ ആരോടാണ് സംസാരിച്ചിരുന്നത്😬😬
💃യുവതി..അടുത്ത വീട്ടിൽ പുതുതായി വന്ന 🙍ചേച്ചിയാണ് അവൾ അടുക്കളയിൽ ഗോതമ്പുപൊടിക്കുകയാണ്
ഏകദേശം ഒരു മണിക്കൂറോളം രണ്ടു പേരും സംസാരിച്ചു.....
കഴിഞ്ഞപ്പോൾ 😎ഭർത്താവ് പറഞ്ഞു എന്നിക്കൊന്നു പുറത്തു പോണം ഞാനിപ്പോൾ വരാം
😎ഭർത്താവ് പോയ ഉടനെ 🕴അദ്ധ്യാപകൻ👘?സാരിയും 🌡ഒലക്കയും വലിച്ചെറിഞ്ഞ് പുറത്തേക്കോടി
15 ദിവസം കഴിഞ്ഞപ്പോൾ
യുവതിയുടെ🏃 മകൻ 🕴മാഷിനോട് പറഞ്ഞു
മാഷേ.... 💃അമ്മസാറിനോട് 💘അന്വേഷണം പറയാൻ പറഞ്ഞു
മാഷ് ...🕴😁😁😁😁
നായിന്റെ മോനേ,,,,,,
അന്നു പൊടിച്ച 20 കിലോ ഗോതമ്പ് ഇത്ര പെട്ടെന്ന് തീർന്നോ??????
😆😆😆😆😆
ശശി താൻ ജോലി ചെയ്യന്ന വീട്ടിലെ മുതലാളിയുടെ വിസ്കി ബോട്ടിലിൽ നിന്നും കുറേശ്ശേ കുറേശ്ശേ എടുത്തു കുടിച്ചതിനു ശേഷം വെള്ളം നിറച്ചു വയക്കുക പതിവായിരുന്നു......
.
.
.
.
ഇതൊരു പതിവായപ്പോൾ മുതലാളി ശശിയോടു ചോദിക്കാൻ തീരുമാനിച്ചു.
.
.
.
.
. ഒരു ദിവസം ഭാര്യയോടൊത്ത് ഡ്രോയിംഗ് റൂമിൽ ഇരിക്കുമ്പോൾ കിച്ചണിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ശശിയോട് ഉറക്കെ : ശശി
.
.
.
ശശി: സാർ
.
.
.
.
.മുതലാളി: എന്റെ ബോട്ടിലിൽ നിന്നും വിസ്കി കുടിച്ച് വെള്ളം നിറച്ചു വെക്കൂന്ന താരാണ്? 🤔🤔
.
.
.കിച്ചണിൽ നിന്ന് ഒരു ഉത്തരവും വന്നില്ല.
.
.
.
.
വീണ്ടും ചോദിച്ചു. എന്നിട്ടും ഉത്തരമില്ല.
.
.
.
.
.
മുതലാളി ദേഷ്യപ്പെട്ട് എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് : നിനക്കെന്താ ചെവി കേൾക്കാൻ വയ്യേ? ഞാനെത്ര പ്രാവശ്യം ഒരു കാര്യം ചോദിക്കുന്നു! ഉത്തരമില്ലല്ലൊ!!?
.
.
.
.
ശശി:അതെന്താണെന്നറിയാമോസാർ! ഈ കിച്ചണിൽ നിന്നാൽ നമ്മുടെ പേരു മാത്രമേ കേൾക്കാൻ സാധിക്കൂ. വേറൊന്നും കേൾക്കാൻ സാധിക്കില്ല.
.
.
.
.
.
.
മുതലാളി: അതെന്തുപൊട്ടത്തരമാ നീ പറയുന്നെ? നീ പറയുന്നതു തെറ്റാ ഞാൻ ഇപ്പോൾ പ്രൂവു ചെയ്തു കാണിച്ചു തരാം. നീ പോയി ഡ്രായിംഗ് റൂമിൽ ഇരുന്ന് എന്തെങ്കിലും പറ എനിക്കു കേൾക്കാമോന്നു നോക്കട്ടെ .
.
.
.
.
.
ശശി ഡ്രായിംഗ് റൂമിൽ ചെന്ന് മുതലാളിയുടെ ഭാര്യയുടെ അടുത്തിരുന്ന് ഉറക്കെ :;_ മുതലാളീ...
.
.
.
.
.മുതലാളി കിച്ചണിൽ നിന്ന്; കേൾക്കാം പറയു
.
.
.
.
.ശശി : ഉറക്കെ .: നമ്മുടെ വേലക്കാരിക്ക് മൊബൈൽ ആരാ വാങ്ങിക്കൊടുത്തെ? .
.
.
.
അടുക്കളയിൽ നിന്ന് ഉത്തരമൊന്നും വന്നില്ല.......
.
.
.
.
ശശി വീണ്ടും: നമ്മുടെ വേലക്കാരിയേയും കൊണ്ട് കാറിൽ ലോംഗ് ഡ്രൈവിന് ആരാ പോയത്? അടുക്കളയിൽ നിന്ന് ഉത്തരമൊന്നും ഇല്ല..............
മുതലാളി അടുക്കളയിൽ നിന്ന് ഡ്രോയി ഗ്റൂമിൽ വന്ന് ശശിയോട് : ഇത് അദ്ഭുതമായിരിക്കുന്നു. നമ്മുടെ അടുക്കളയിൽ നിന്നാൽ നമ്മുടെ പേരു മാത്രമേ നമുക്കു കേൾക്കാൻ സാധിക്കൂ. നീ പറഞ്ഞതു ശരിയാ.
.
.
.
.
Rocks of ശശി
Girl:-എന്റെ അച്ഛനും അമ്മക്കും ഞാൻ ഒറ്റ മോളാ....😊
Boy :- അതിനു....??☺
Girl:- അവരെ വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ല....😌
എന്റെ കുട്ടിക്കാലത്തു അവർ എനിക്ക് രാത്രി ഉറങ്ങാൻ കഥ പറഞ്ഞു തരുമാരുന്നു.....!!🌟⭐⭐🌟🌝
.
.
പക്ഷെ , ഞാൻ ഉറങ്ങാതെ കിടക്കും....!!
.☺😊😀😆
.
.
.
.
Boy:- വെറുതെയല്ല നീ ഒറ്റ മോൾ ആയിപ്പോയത്....
👀🙄🤔😏
ഒരു ജാപ്പനീസ് ദമ്പതികളുടെ ആദ്യ രാത്രി .....
അവളും അവനും കൊതിയോടെ കാത്തിരുന്ന ആ ആദ്യരാത്രി ....
വിവാഹ ക്ഷീണം ഒരു ആലസ്യം പോലെ കൂട്ടിന് ..
ഒരു കൈയ്യിൽ വീഞ്ഞുമായി അവൾ മണിയറയിലേക്ക് നീങ്ങി
......ഭർത്താവ് അവളോട് ചോദിച്ചു ...സുറ്റാക്കി ....
അവൾ നാണത്തോടെ മറുപടി പറഞ്ഞു ..കോധ്വാനിനി ?
ഭർത്താവ് കുശ്രുതിയോടെ ചോദിച്ചു ...."ടോക്കാ അഞ്ചി റോഡി റോമി ഹോവാ യാക്കോ ?"
അവൾ മെല്ലെ പറഞ്ഞു ..."മിമി യോ നകോടിൻഡ ...."
അയ്യാൾ ഒന്ന് പുഞ്ചിരിച്ചു ..പിന്നെ പറഞ്ഞു "നാ മിയ്‌വ് കിനാ റ്റിൻ കൗജി ...."
അവൾ കൊഞ്ചലോടെ ചോദിച്ചു ..."സു കി കിനാ മാറ്റൊ ?"
അയ്യാൾ അവളുടെ കാതിൽ മെല്ലെ മൊഴിഞ്ഞു "സാക്കോ റ്റിറ്റി യോമി ഛീ "
ഭാര്യ ഒന്ന് മൂളി ....ഉം ...
--------
ഹോ സമ്മതിക്കണം ..ഒരക്ഷരം പോലും മനസ്സിലായില്ലെങ്കിലും ആദ്യരാത്രി എന്ന് കേട്ടാൽ കുത്തിയിരുന്ന് മുഴുവൻ വായിയ്ക്കും ..........ഇനിയെങ്കിലും നന്നായിക്കൂടെ ................
A: ഹലോ... ഡോക്ടറല്ലെ...?
B: അതെ ആരാ...?
A: എന്നെ മനസ്സിലായോ... ഞാൻ സെബാസ്റ്റ്യനാണ്...
B: സെബാസ്റ്റ്യനോ...!!! ഇല്ല... മനസ്സിലായില്ലല്ലോ...!!!
A: സാറ് കഴിഞ്ഞയാഴ്ച്ച അമ്മയെക്കൊണ്ടുവന്നാക്കിയില്ലേ ആ വൃദ്ധസദനത്തിലെ വാർഡനാണ്...
B: ങാ... മനസ്സിലായി... മനസ്സിലായി... എന്താ സെബാസ്റ്റ്യൻ... എന്താകാര്യം...?
A: താങ്കളുടെ വീട്ടിലെ പട്ടി ഇവിടെയുണ്ട്... അമ്മയുടെ അടുത്ത്... വന്ന് കൊണ്ടുപൊയ്‌ക്കോളൂ...
B: ഓഹോ... അവനവിടെ എത്തിയോ... നാലഞ്ച് ദിവസമായി അവനെ കാണാതായിട്ട്... ഇവിടെ വീട്ടിൽ എല്ലാവരും വിഷമിച്ചിരിക്കുകയായിരുന്നു... ഞാൻ പത്രത്തിലും പരസ്യം കൊടുത്തിരുന്നു... എന്തായാലും കിട്ടിയല്ലോ... താങ്ക്യൂ സെബാസ്റ്റ്യൻ... ഞാൻ ഇന്നുതന്നെ വന്ന് കൊണ്ടുപൊയ്‌ക്കോളാം...
ചിന്തിക്കാൻ ഒരുപാടുളള ഒരു കൊച്ചു കഥ...
മൂന്നു പേര്‍ വലിയ തര്‍ക്കത്തില്‍.
ഒരു പാക്കിസ്ഥാനി, പഞ്ചാബി പിന്നെ ഒരു മലയാളിയും.
വിഷയം " ഹനുമാന്‍ ഏതു നാട്ടുകാരനാണ്" എന്നതാണ്.
ആദ്യം പാക്കിസ്ഥാനി പറഞ്ഞു :- ഹുനുമാന്‍ ഞങ്ങളുടെ നാട്ടുകാരനാണ്.
അതായത് ഞങ്ങളുടെ നാട്ടില്‍ റഹുമാന്‍, സുലൈമാന്‍ അത് പോലെ ഹനുമാനും.
പഞ്ചാബി തര്‍ക്കിച്ചു :- ഇല്ല ഹനുമാന്‍ പഞ്ചാബിയായി രുന്നു.
ഞങ്ങള്‍ സര്‍ദാര്‍ മാരെപ്പോലെ ആദ്ദേഹം ബല വാനായിരുന്നു.
മാത്രമല്ല ഞങ്ങളുടെ നാട്ടിലെ ഗുരുച്ചരന്‍ മാന്‍ , സിമ്രാന്‍ജിത് മാന്‍ എന്നത് പോലെയാണ് ഹനുമാന്‍.
മലയാളി പറഞ്ഞു :- നിങ്ങള്‍ രണ്ടാളും തെറ്റാണ്.
ഹനുമാന്‍ ഒരു പക്കാ മലയാളിയായിരുന്നു.
കാരണം പറയാം..
അതായത് വല്ലവന്‍റെയും ഭാര്യക്ക് വേണ്ടി സ്വന്തം വാലില്‍ തീ കൊളുത്തി മൂന്നാമാതൊരുത്തന്‍റെ വീട് കത്തിക്കുന്ന പണി ഒരു മലയാളിയല്ലാതെ മറ്റാരും ചെയ്യില്ല😎✌🏼
*_അച്ഛൻ : ശ്ശേ... ഈ വീട് മുഴുവന് മണ്ണ് ആയല്ലോ... മുറ്റത്തെ മണ്ണ് മുഴുവൻ വീടിനകത്തായി... തൂത്തുവാരാൻ ആരുമില്ലേ ഈ വീട്ടിൽ..???_*
*_അമ്മ : മോനെ ഉണ്ണീ...അച്ഛൻ വഴക്കു പറയുന്നതു കേൾക്കുന്നില്ലേടാ.. ''ചവിട്ടി''യെടുത്ത് വെളിയിലിടെടാ..._*
*_മകൻ : വേണ്ട അമ്മേ... അച്ഛനെ നമുക്കു പറഞ്ഞുമനസ്സിലാക്കാം..._*😜
"ശശി റോഡിൽ ചാണകം കണ്ടു........ സംശയം തീർക്കാൻ അല്പം എടുത്ത് നക്കി നോക്കി.....😜
"ചാണകം തന്നെ , ഭാഗ്യം ചവിട്ടിയില്ല"😁😁😂😂
ഭര്‍ത്താവ്:: *ബൈക്കിന്റെ പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. ഇനി നിനക്കും വാങ്ങണമല്ലോ...*
ഭാര്യ : *എനിക്ക് എല്ലാ ഡ്രെസ്സിനും മാച്ച് ചെയ്യുന്ന ഹെല്‍മെറ്റ്‌കള്‍ വേണം.*
_ഭര്‍ത്താവ് ബൈക്ക് വിറ്റു😝_



