Posted by
രഘുരാമൻ
In:
✈ ലീവ് കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകുന്ന പ്രവാസിയുടെ വീട് 🏠✈💺
എല്ലാരും നല്ല സങ്കടത്തിലാണ് 😪😪
ഭാര്യ, ഉമ്മ, ഉപ്പ, കുട്ടികള്‍ എല്ലാവരും കരയുന്നു. 😭😭
പ്രവാസി: കരയല്ലേ എന്തായാലും പോവണ്ടേ... 😪
ഭാര്യ: സഹിക്കാന്‍ പറ്റുന്നില്ല ഇക്കാ...😭😭
പ്രവാസി: എല്ലാവര്ക്കും ഇത്ര വിഷമമാണങ്കില്‍ ഞാന്‍ പോവുന്നില്ല 😫😫
ഭാര്യ: ഇക്ക തമാശ പറയാതെ ഇറങ്ങിയാട്ടെ ഇതൊക്കെ ഒരു ചടങ്ങല്ലേ 😜😜😜
This entry was posted on 07:03
You can follow any responses to this entry through
the RSS 2.0 feed.
You can leave a response,
or trackback from your own site.
Posted on
-
0 Comments
Subscribe to:
Post Comments (Atom)




0 comments:
Post a Comment