സുന്ദരി=സുന്ദരൻ
കാമുകി= കാമുകൻ
വഞ്ചകി= വഞ്ചകൻ
കുമാരി= കുമാരൻ
ശ്രീമതി= ശ്രീമാൻ
പണക്കാരി= പണക്കാരൻ
പക്ഷേ....
അഹങ്കാരി=????
ഇതാ പറയുന്നേ ...
ആണുങ്ങൾക്ക് അഹങ്കാരമില്ലെന്ന്...!!😊😊😊
ആണുങ്ങൾക്ക് പൊതുവെ അഹങ്കാരം ഇല്ലാത്തത് കൊണ്ടാണത്രെ "അഹങ്കാരൻ" എന്ന വാക്ക് മലയാളത്തിൽ ഇല്ലാതെ പോയത്....
അതുപോലെ
വായാടി(വായാടൻ),
തല്ലുകൊള്ളി(തല്ലുകൊള്ളൻ), വായനോക്കി(വായനോക്കൻ),
എല്ലാം സ്ത്രീകളെ ഉദ്ദേശിച്ചാണ്....
...... പാവം നമ്മൾ ആണുങ്ങൾ, ചീത്ത പ്പേര് കേപ്പിക്കാതെ ഇങ്ങനെയങ്ങു പോയാൽ മതിയാരുന്നു..🤓
....... എന്താ ല്ലെ.........
😀😀😀😀😀😀
This entry was posted on 07:06
You can follow any responses to this entry through
the RSS 2.0 feed.
You can leave a response,
or trackback from your own site.




0 comments:
Post a Comment